Mon, May 6, 2024
32.1 C
Dubai

Daily Archives: Mon, Nov 16, 2020

woodlands murder case_Malabar news

വുഡ്‌ലാന്‍ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ

സിങ്കപ്പൂര്‍: വുഡ്‌ലാന്‍ഡ്‌സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്‌ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...
petition filed by the journalists' union is in the Supreme Court today

സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....
Malabarnews_highcourt

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍...
Sabarimala Makaravilakku pilgrimage begins

ഭക്‌തിസാന്ദ്രമായി മണ്ഡലകാലം; ശബരിമല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്‌ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്‌തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച്...
Acid-attacks_Malabar news

ആസിഡ് ആക്രമണം; മഹാരാഷ്‍ട്രയില്‍ യുവതി കൊല്ലപ്പെട്ടു

ഔറംഗാബാദ്: മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയില്‍ കാമുകന്‍ ആസിഡ് എറിഞ്ഞ് യുവതിയെ കൊലപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. നാന്ദേഡ് ജില്ലയിലെ ഷെല്‍ഗാവ് സ്വദേശിയായ  യുവതി കാമുകനായ അവിനാശ് രാജുരെയുമായി പുണെയില്‍നിന്ന് ജൻമനാട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ വിജന...
Malabarnews_serological survey

സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ഡിസംബറോടെ നടത്താന്‍ തീരുമാനിച്ച് കേരളം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം സംസ്‌ഥാനത്ത് എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സര്‍വേയിലൂടെ സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ...
BSNL-4G-service

ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ

ന്യൂഡെൽഹി: കമ്പനിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും ഉപയോക്‌താക്കൾക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. 20 രൂപയാണ് സൗജന്യ സിം കാർഡിന് കമ്പനി ഈടാക്കുക. പ്രമോഷണൽ ഓഫർ എന്ന നിലയിൽ ഉപയോക്‌താവ്‌...
Shashi-Tharoor_Malabar news

ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍

ന്യൂഡെല്‍ഹി: ബറാക്ക് ഒബാമയുടെ  എ പ്രോമിസ്ഡ്  ലാൻഡ് എന്ന പുസ്‍തകത്തില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേരില്ലെന്ന് ശശി തരൂര്‍ എംപി. അഡ്വാന്‍സ് കോപ്പിയായി ലഭിച്ച പുസ്‍തകം താന്‍ വായിച്ചെന്നും, 902 പേജുള്ള...
- Advertisement -