Fri, May 3, 2024
30 C
Dubai

Daily Archives: Fri, Nov 20, 2020

Nilambur Short Film _Malabar News

നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു

മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്‌ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്. ലോക പ്രശസ്‌ത കമ്പനിയായ 'നിക്കോൺ' മിഡിൽ...
Kerala Covid Report 2020 Nov 20_ Malabar News

കോവിഡ് രോഗമുക്‌തി 6398; രോഗബാധ 6028, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.98 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,017  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. ഇതിൽ രോഗബാധ 6028 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6398...
Bineesh has no bail this time around; Consideration of the application was again postponed

എൻസിബി കസ്‌റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി

ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്....
Bineesh Kodiyeri image_malabar news

ബിനീഷ് കോടിയേരിയെ പുറത്താക്കണം; എഎംഎംഎ യോഗത്തില്‍ അംഗങ്ങള്‍

കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രസിഡണ്ട് മോഹന്‍ലാല്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ബിനീഷിനെ...
dead Body-Malabar News

പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ashok-gehlot image_malabar news

‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

ജയ്‌പൂര്‍: 'ലവ് ജിഹാദ്' എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ...
kalkki-santhosh_2020-Nov-20

ഒടുവിൽ സംശയ നിഴൽ നീങ്ങി; പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 2.20 ലക്ഷം കവർന്ന പ്രതി പിടിയിൽ

തൃശൂർ: സ്വന്തം വീട്ടിൽ നടന്ന മോഷണത്തിന് അതേ വീട്ടുകാർ തന്നെ സംശയ നിഴലിലായ കേസിൽ അവസാനം യഥാർഥ പ്രതി പിടിയിൽ. ചിറക്കേക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽ നിന്ന് 2.20 ലക്ഷം...
MalabarNews_fuel

രണ്ട് മാസങ്ങള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും. ഇതോടെ ഡെല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍ നിന്ന് 81.23...
- Advertisement -