Tue, May 7, 2024
30.3 C
Dubai

Daily Archives: Fri, Nov 20, 2020

Malabarnews_covid in india

രോഗബാധിതര്‍ 90 ലക്ഷം കടന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 93.6 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90...
Malabarnews_currency.jpg

വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധന; 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വൻവർധന. വിനിമയത്തിനായി 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിപണിയിലുള്ളത്. നവംബർ 13ന് അവസാനിച്ച ആഴ്‌ചയിലെ റിസർവ് ബാങ്ക് കണക്കുകൾ അനുസരിച്ചാണിത്. പത്തു വർഷത്തിനിടയിലെ...
Malabarnews_nomination

പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല; സ്‌ഥാനാര്‍ഥി മടങ്ങി

തൃശൂര്‍ : പുന്നയൂര്‍ക്കുളത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മൽസരിക്കാനെത്തിയ സുബൈദ വെളുത്തോടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്തതിനാലാണ് മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ...
Shanimol usman_Malabar news

ഷാനിമോള്‍ ഉസ്‌മാന് കോവിഡ് സ്‌ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന്...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ മാവിൻചോട് പിആർഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശേരിയിൽ കരുണാകരൻ (80), സുമതി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ്...
Malabarnews_vaccine

ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ...
AP Abdullakutty is the Chairman of the National Hajj Committee

അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിയുടെ അനുജന്‍ എപി ഷറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കും. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ആം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. സെപ്റ്റംബര്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. കോവിഡ് രോഗികൾക്ക് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. അവസാന...
- Advertisement -