Sun, May 5, 2024
35 C
Dubai

Daily Archives: Mon, Nov 23, 2020

heavy-wind_2020-Nov-23

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തിന്...
Parliment_malabarnews

കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക....
covid image_malabar news

5.89 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍; മരണനിരക്ക് ഉയര്‍ന്ന് തന്നെ

ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 5 കോടി 89 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 4,85,716 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി...
MC-Kamaruddin_2020-Nov-12

എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇടപാടില്‍ തനിക്ക്...
Malabar-news

നടിയെ ആക്രമിച്ച കേസ്; വിസ്‌താര നടപടികൾ ഇന്ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്‌താര നടപടികൾ ഇന്ന് വീണ്ടും ആരംഭിക്കും. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടികൾ പുനരാരംഭിക്കുന്നത്. എന്നാൽ ഹൈക്കോടതി...
cm Raveendran image_malabar news

സ്വര്‍ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് ഇഡി ഇന്ന് നോട്ടീസ് അയക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കുക....
Man attacked in Kalady

മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ...
MALABARNEWS-ED

ഇഡിക്കെതിരെ വീണ്ടും സർക്കാർ നീക്കം; അവകാശ ലംഘന നോട്ടീസ് നൽകും

തിരുവനന്തപുരം: കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് സ്വരൂപിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സർക്കാർ നീക്കം. എം സ്വരാജ് എംഎൽഎയാണ് അവകാശ ലംഘന നോട്ടീസ് നൽകാൻ...
- Advertisement -