Sun, Oct 17, 2021
28.9 C
Dubai

Daily Archives: Mon, Nov 23, 2020

akhtarul-iman_Malabar news

സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി

പാറ്റ്ന: ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത എഐഎംഐഎം   എംഎല്‍എയുടെ സത്യവാചകത്തിന്റെ  കരടില്‍ 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കണമെന്ന  ആവശ്യം വിവാദത്തില്‍. 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കി പകരം ഭരണഘടനയില്‍ ഉപയോഗിച്ച 'ഭാരത്' എന്ന...
Actress assault case_Malabar news

നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും  വാഗ്‌ദാനം ചെയ്‌തതായും  ജിന്‍സന്റെ പരാതിയില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യങ്ങൾ പതിപ്പിക്കുന്നതിൽ പരാതി ലഭിച്ചാൽ നടപടി

തിരുവനന്തപുരം:പൊതുസ്‌ഥലത്തോ സ്വകാര്യസ്‌ഥലത്തോ രാഷ്‌ട്രീയ കക്ഷികളോ സ്‌ഥാനാർഥികളോ പരസ്യങ്ങൾ സ്‌ഥാപിച്ചോ, മുദ്രവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻ നോട്ടീസ് നൽകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. നോട്ടീസ് ലഭിച്ചിട്ടും...
Malabarnews_suresh raina

34 സ്‌കൂളുകള്‍ക്ക് അടിസ്‌ഥാന വികസനം; പദ്ധതി പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ന്യൂഡെല്‍ഹി : തന്റെ 34 ആം പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് റെയ്ന വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്നയുടെ...
Santhwana Sadhanam_Malabar News

സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം

മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...

ചാമ്പ്യൻസ് ലീഗ്; മെസ്സി കളിക്കില്ല

ബാഴ്‌സലോണ: ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്‌സലോണയും ഡൈനാമോ കീവും തമ്മിൽ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന മൽസരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. മെസ്സിയും സഹതാരം ഡിജോങ് ഫ്രൻകിയും മൽസരത്തിന് ഇറങ്ങില്ലെന്ന് ബാഴ്‌സലോണ അധികൃതർ അറിയിച്ചു....
Pradeep Kumar's bail plea rejected

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻ‌കൂർ അനുമതി തേടണമെന്നും...
Malabarnews_rowdy baby

സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്‌റ്റർ; ആരാധകർ പ്രതിഷേധത്തിൽ

തെന്നിന്ത്യന്‍ ഭാഷയില്‍ 1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡ് റൗഡി ബേബി സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ധനുഷും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാരി 2 എന്ന ചിത്രത്തിലെ ഹിറ്റായ...
- Advertisement -
Inpot