Fri, May 3, 2024
25.5 C
Dubai

Daily Archives: Wed, Dec 16, 2020

Malabarnews_farmers protest

കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം തടയുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം. പോലീസ് വിന്യാസം ശക്‌തമാക്കി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ്...

ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ സ്‌ഥാനാർഥിക്ക് മിന്നുന്ന വിജയം

വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്‌ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്. എസ്‌ടി ജനറൽ വാർഡായതോടെ...
Pinarayi-Vijayan against KT Jaleel

കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ...
Kerala Covid Report 2020 Dec 16_ Malabar News

കോവിഡ് സ്‌ഥിരീകരിച്ച മരണം 27; രോഗമുക്‌തി 5728, രോഗബാധ 6185

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,453 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,882 പരിശോധന ആണ്. ഇതിൽ രോഗബാധ 6185 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5728 ഉമാണ്....
Malabar-News_Rahul-Gandhi

സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി

ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...

യുഡിഎഫ് കേരളത്തിൽ അപ്രസക്‌തമാകുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്‌തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള്‍ പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 11 ജില്ലാ പഞ്ചായത്തില്‍ എൽഡിഎഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത്...
Supreme Court judges

കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്‌ന പരിഹാരത്തിന് സമിതി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്‍ഷക സമരം...
Ramesh chennithala_Malabar news

‘യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്‌മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇവിടെ കാഴ്‌ചവച്ചത്. തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തും. അഴിമതിക്ക് എതിരായ...
- Advertisement -