Sat, May 4, 2024
27.3 C
Dubai

Daily Archives: Sat, Jan 2, 2021

Kailash-Choudhary

4ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; കൈലാഷ് ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും...
Covid In uae

യുഎഇ; 24 മണിക്കൂറില്‍ 1,963 കോവിഡ് ബാധിതര്‍, 2,081 രോഗമുക്‌തര്‍

അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
covid in india

അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...
routemap movie

ലോക്ക്ഡൗണിനിടെ പൂര്‍ത്തീകരിച്ച ‘റൂട്ട്മാപ്പ്’ സിനിമയുടെ പോസ്‌റ്റര്‍ പുറത്ത്

ലോക്ക്ഡൗണിനിടെ പൂര്‍ത്തിയാക്കിയ ചിത്രം 'റൂട്ട്മാപ്പി'ന്റെ പോസ്‌റ്റര്‍ പുറത്തുവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച സിനിമയുടെ പോസ്‌റ്റര്‍ നടന്‍ അജു വര്‍ഗീസ്, സംവിധായകന്‍ എബ്രിഡ് ഷൈന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ...
adoor-gopalakrishnan

ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍ 

തിരുവനന്തപുരം: കേരള അന്താരാഷ്‍ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില്‍ പ്രതികരിച്ച്  ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാടാണ്...
Harsh vardhan

രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം...
sourav Ganguly hospitalised

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്  ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...
Anavoor nagappan

ഐഎഫ്എഫ്‌കെ നാല് മേഖലകളില്‍: വിവാദം അനാവശ്യം, തീരുമാനം താല്‍ക്കാലികം; ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മേള നാല് മേഖലകളിലായി നടത്താന്‍...
- Advertisement -