Sat, May 4, 2024
26.3 C
Dubai

Daily Archives: Sat, Jan 9, 2021

vyttila fly over

വൈറ്റില പാലം; പച്ചക്ക് പറയുന്ന  ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: വൈറ്റില പാലത്തിന്റെ ഉല്‍ഘാടനത്തിന് പിന്നാലെ  കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്‌ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ...
Arvind Kejriwal

വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പക്ഷിപ്പനി പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡെൽഹി ഗവൺമെന്റ് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. സംസ്‌ഥാനത്ത്‌ 24 മണിക്കൂർ സഹായ സെല്ലും രൂപീകരിച്ചിട്ടുണ്ട്. ഡെൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട് ചെയ്‌തിട്ടില്ല...

ജെപി നഡ്ഡ വീണ്ടും ബംഗാളിൽ; കർഷകരുമായി സംവദിക്കും

കൊൽക്കത്ത: ആക്രമണത്തിന് ഒരുമാസത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വീണ്ടും പശ്‌ചിമ ബംഗാളിൽ. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് നഡ്ഡയുടെ ബംഗാൾ സന്ദർശനം. ബംഗാളിൽ വീടുകൾതോറും കയറി ഇറങ്ങിയുള്ള അരി ശേഖരണ പരിപാടിക്ക്...
Munavarali Thangal About Election

അർഹതയുണ്ട്; കൂടുതൽ സീറ്റ് ചോദിക്കും; മുനവ്വറലി തങ്ങൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കൂടുതൽ സീറ്റ് നേടാനുള്ള അർഹതയും അവകാശവും ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ...

അമേരിക്കയിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയെന്ന് റിപ്പോർട്; യുകെ വൈറസിനേക്കാൾ വ്യാപന ശേഷി

വാഷിങ്ടൺ: വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുകെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിൽ...
v-s-achuthanandan

ഔദ്യോഗിക വസതി ഒഴിഞ്ഞ് വിഎസ് അച്യുതാനന്ദന്‍; ബാര്‍ട്ടണ്‍ ഹില്ലിലേക്ക് മാറി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 2016 ജൂലൈ മുതലാണ് വിഎസ് ഭരണപരിഷ്‌കാര...
covid new strain

അതിതീവ്ര കോവിഡ്; രാജ്യത്ത് 90 പേർക്ക് രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി. യുകെയിൽ നിന്ന് മടങ്ങി എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. അതേസമയം, മധ്യപ്രദേശിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ആദ്യ കേസ്...
Torture of a prisoner for life; Three officers will be relocated

ജീവപര്യന്തം തടവുകാരന് മർദ്ദനം; മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റും

തിരുവനന്തപുരം: കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം...
- Advertisement -