Fri, May 3, 2024
28.5 C
Dubai

Daily Archives: Sun, Jan 17, 2021

roshi augustin

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് തന്നെ മൽസരിക്കും; റോഷി അഗസ്‌റ്റിന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്‌തമാക്കി റോഷി അഗസ്‌റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സ്‌ഥിതിയില്ലെന്നും, കഴിഞ്ഞ 20 വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട്...
supreme cout_malabar news

ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഇപിഎഫ് (Employees' Provident Fund) അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 21 മാസത്തിന് ശേഷം കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം...
state leaders will met sonia gandhi

സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ  കൂടിക്കാഴ്‌ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍  കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ  തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും...
covid vaccine india

കോവിഡ് വാക്‌സിനേഷന്‍ തുടരും; രാജ്യത്ത് ഇന്ന് രണ്ടാം ദിനം

ന്യൂഡെല്‍ഹി : ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. ഇന്നും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. അതേസമയം തന്നെ...
Malabarnews_kk shailaja

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...
bird flu

രാജ്യത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം, ഇറച്ചിവില്‍പ്പന പുനഃരാരംഭിക്കാം; കേന്ദ്രം

ന്യൂഡെല്‍ഹി : രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി വ്യക്‌തമാക്കി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നിലവില്‍ രോഗം വ്യാപിക്കാത്ത സ്‌ഥലങ്ങളില്‍ ഇറച്ചി...
Fire at Vadakara Civil Supplies Godown

ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്‌ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്‌ളാസ്‌റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയാണ് ഓറിയോൺ. സമീപത്തെ മറ്റൊരു ഫാക്‌ടറിയിലേക്കും തീ പടർന്നിരുന്നു....
Baldev-Singh-Sirsa

ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂഡെല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്‍ഐഎ നോട്ടീസ് ലഭിച്ച കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്‌ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്‍ഐഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്...
- Advertisement -