Sat, May 25, 2024
30 C
Dubai

Daily Archives: Thu, Feb 4, 2021

Farmers-Protest

പ്രതിപക്ഷ എംപിമാർ ഗാസിപൂരിൽ; പോലീസ് പ്രതിരോധം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരണം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്. എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ...
gold price

സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില താഴോട്ട് തന്നെ. വ്യാഴാഴ്‌ച പവന് 320 രൂപ കുറഞ്ഞ് വില 35,480 രൂപയിൽ എത്തി. 4435 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി....
sepoy-laxman

അതിർത്തിയിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ ലംഘിച്ചു; സൈനികന് വീരമൃത്യു

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന്...
Ramesh-Chennithala on kodakara hawala case

മോദിക്ക് പിണറായി കത്ത് എഴുതിയതോടെ സ്വർണക്കടത്ത് അന്വേഷണം നിലച്ചു; ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് എം ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും...
mani c kappan

പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് പറഞ്ഞ മാണി സി കാപ്പന്‍ ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും വ്യക്‌തമാക്കി....
Shema-Muhammed,-Pinarayi-Vijayan

ധർമടത്തെ സ്‌ഥാനാർഥിത്വം; നിലപാട് വ്യക്‌തമാക്കി ഷെമാ മുഹമ്മദ്

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എഐസിസി വക്‌താവ്‌ ഷെമാ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമടത്ത് മൽസരിക്കാൻ തയ്യാറാണെന്ന് ഷെമ മാദ്ധ്യമങ്ങളോട് പറഞ്ഞു. "തീരുമാനം...
TCS-india

ടെക്‌നോസിറ്റിയിൽ ടിസിഎസ് 1500 കോടിയുടെ നിക്ഷേപം നടത്തും; 20000 പേർക്ക് തൊഴിൽ

തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്‌ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. പദ്ധതിക്കായി 97...
Priyanka-Gandhi

ട്രാക്‌ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക രാംപൂരിലേക്ക്

ഹാപൂർ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ മരണപ്പെട്ട കർഷകൻ നവനീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലേക്ക് യാത്ര തിരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക...
- Advertisement -