Tue, Mar 19, 2024
30.8 C
Dubai

Daily Archives: Thu, Feb 4, 2021

SYS Madikkai Circle

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ്‌ മടികൈ സർക്കിൾ

കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ്‌ മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു. ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...
sidharth

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...
farmers'-tractor-rally

ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന 'ടൂൾകിറ്റുകൾ' അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി...
E. Sreedharan_ Sameer dayana_ Salam Olattayil at Ponnani Angadippalm

രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരം അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിക്ക് മെട്രോമാൻ ഇ ശ്രീധരന്റെ പിന്തുണ. ജൻമനാട്ടിലെ യാത്രാകുരുക്കിന് പരിഹാരം കാണാനായി സമീർ ഡയാനയും, സലാം ഒളാട്ടയിലും മുന്നോട്ടുവച്ച...
Kanhaiya-kumar_Malabar news

കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്

ന്യൂഡെൽഹി: ജെഎൻയു സ്‌റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്. കഴിഞ്ഞ ഡിസംബറിൽ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം...

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...
am-arif mp

രാജ്യത്തെ കർഷക ആത്‌മഹത്യാ കണക്ക് ഞെട്ടിക്കുന്നതെന്ന് എഎം ആരിഫ് എംപി

ന്യൂഡെൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിൽ 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്‌മഹത്യ ചെയ്‌ത കർഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്ന് എംഎം ആരിഫ് എംപി.‌ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ...

കുത്തിവെപ്പ് മരുന്നുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ; കെഎസ്‌ഡിപി ഒരുങ്ങുന്നു

ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്‌ളാന്റ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ്...
- Advertisement -