Fri, May 3, 2024
30.8 C
Dubai

Daily Archives: Mon, Mar 1, 2021

motor-vehicle-strike

വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും

തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്...
LDF

നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ അവസാനഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സിപിഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുക. പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള...
Modi_vaccination

പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡെൽഹി എയിംസിൽ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരൻമാരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ട്വിറ്ററിലൂടെ ആയിരുന്നു...
gas

പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സിലിണ്ടറിന് കൂടിയത് 25 രൂപ

ന്യൂഡെൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി ഉയർന്നു. വാണിജ്യ...
exam

എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നാരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്‌ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. 5നാണ് പരീക്ഷ...
TB-HIV

ജില്ലയിൽ എയ്‌ഡ്‌സ്‌, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു

കോഴിക്കോട്: ജില്ലയിൽ എയ്‌ഡ്‌സ്‌, ക്ഷയം എന്നീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ്‌. രോഗനിർണയ പരിശോധനകളും ബോധവൽക്കരണവും സൗജന്യ ചികിൽസയും വ്യാപകമാക്കിയ സാഹചര്യത്തിലാണ്‌ രോഗികളെ കണ്ടെത്തലും നിർമാർജനവും സാധ്യമായത്‌. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി രോഗനിർണയവും...
Shiv Sena on Priyanka-Gandhi's arrest

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പ്രചാരണങ്ങൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തുന്ന പ്രിയങ്ക ക്ഷേത്ര ദർശനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം...
covid_world

ലോകത്ത് 11. 46 കോടിയിലധികം കോവിഡ് രോഗികൾ

ന്യൂയോര്‍ക്ക്: ലോകത്ത് 11 കോടി 46 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 9 കോടിയലധികം പേർ രോഗമുക്‌തിയും...
- Advertisement -