Mon, May 6, 2024
29.3 C
Dubai

Daily Archives: Wed, Mar 3, 2021

സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ഥികളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തും. ഉദ്യോഗാര്‍ഥികളുടെ...
tejashwi-yadav

ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്

പറ്റ്‌ന: പശ്‌ചിമ ബംഗാളിൽ ഒരു 'ഫാസിസ്‌റ്റ് ശക്‌തി'യെയും അധികാരത്തിൽ എത്താൻ അനുവദിക്കില്ല എന്നതിനാണ് മുൻഗണനയെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം...
CPIM

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന് ചേരും. സംസ്‌ഥാന സെന്ററിൽ കോടിയേരി ബാലകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ...
Bike-Accident

എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: വൈറ്റില കടവന്ത്ര റോ‍ഡിലെ എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന...
doctors protest

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍...
Election-Flying-Squad-seizes-Rs-6.60-lakh

രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി

വയനാട്: ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി. രേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് പണം ഗൂഡല്ലൂർ ട്രഷറിക്കു കൈമാറി. അതിർത്തി ചെക് പോസ്‌റ്റുകളിലും...
fuel price hike in country

ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. എണ്ണ കമ്പനികൾ കൂടി...
Manmohan sing_Malabar news

‘അമിത വായ്‌പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും’; മൻമോഹൻ സിങ്

തിരുവനന്തപുരം: അമിതമായി വായ്‌പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം...
- Advertisement -