Fri, May 3, 2024
26 C
Dubai

Daily Archives: Sat, Apr 17, 2021

‘മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല’; അമ്പലപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ്; പ്രതിഷേധം

പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്‌. 'ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം. മതസൗഹാർദ്ദത്തിന്...

‘വിശ്വസിക്കാനാകുന്നില്ല’; വിവേകിന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം

ചെന്നൈ: പ്രേക്ഷകരെ ഒന്നടങ്കം കുടുകുടാ ചിരിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്‌ത്തിയിരിക്കുക ആണ്. ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ...
bus-owners

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവീസ് നിർത്തി വയ്‍ക്കേണ്ട സാഹചര്യമാണെന്നും ബസ് ഉടമകൾ പറയുന്നു. സംസ്‌ഥാനത്ത്...

ചൂട്ടാട്-പാലക്കോട് അഴിമുഖം സംരക്ഷിക്കാൻ പുലിമുട്ട്; 28.6 കോടിയുടെ പദ്ധതി

പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന്...

പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലായി 294 സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്‌പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24...
KM-Shaji-MLA

കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും

തിരുവനന്തപുരം: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48...

റൗൾ കാസ്‌ട്രോ സ്‌ഥാനമൊഴിഞ്ഞു; പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മിഗ്വേൽ കാനൽ

ഹവാന: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃസ്‌ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡണ്ട് മിഗ്വേൽ കാനൽ സ്‌ഥാനമേൽക്കും. ഫെബ്രുവരിയിൽ കാസ്‌ട്രോ സ്‌ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടു പോവുകയായിരുന്നു. 2008ൽ സഹോദരൻ ഫിദൽ കാസ്‌ട്രോ...

ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കാസർഗോഡ്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർഗോഡ്‌ ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
- Advertisement -