Thu, May 2, 2024
24.8 C
Dubai

Daily Archives: Wed, Apr 21, 2021

തിരുവനന്തപുരത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: തലസ്‌ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്‌റ്റോക്കിൽപ്പെടാത്ത പല...

നാസിക്കിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരണം; അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്‌സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര...
UAE_Covid

യുഎഇയില്‍ 1,898 പേര്‍ക്ക് കൂടി രോഗമുക്‌തി; 1,931 പുതിയ കോവിഡ് കേസുകൾ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,931 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1,898 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം രണ്ട് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ...

സംസ്‌ഥാനത്തെ ക്വാറന്റെയ്ൻ, ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ക്വാറന്റെയ്ൻ ഐസൊലേഷൻ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്‌ഥിരീകരിച്ച വ്യക്‌തിക്ക് ചികിൽസാ മാനദണ്ഡം അനുസരിച്ച് ഡോക്‌ടറുടെ തീരുമാനപ്രകാരം ചികിൽസ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്‌ചാർജ്...
hero-motocorp

കോവിഡ് വ്യാപനം; ഇന്ത്യയിലെ ഉൽപാദനം താൽക്കാലികമായി നിർത്തി ഹീറോ മോട്ടോകോർപ്പ്

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്‍മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ...
Ramesh pokhriyal

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ്

ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്‌ടർമാരുടെ നിർദേശ പ്രകാരം താൻ ചികിൽസ ആരംഭിച്ചുവെന്ന് പറഞ്ഞ രമേഷ് പൊക്രിയാൽ അടുത്ത ദിവസങ്ങളിൽ താനുമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ...
shang_chi_poster

മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർ ഹീറോ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ശ്രദ്ധനേടുന്നു. 'ഷാങ് ചീ ആൻഡ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ്' ട്രെയ്‍ലറാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ചൈനീസ്...
- Advertisement -