Fri, May 3, 2024
26 C
Dubai

Daily Archives: Sat, May 22, 2021

oxygen-cylinder

ഓക്‌സിജൻ കോൺസൻട്രേറ്ററിന് നികുതി; ഭരണഘടനാ വിരുദ്ധമെന്ന് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ഉപയോഗത്തിനായി വ്യക്‌തികൾ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്ക് നികുതി ചുമത്താൻ ഇറക്കിയ വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ...

കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി

കൂളിമാട്: കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിലെ കുറുമ്പ്രകുന്ന്, കുറ്റിക്കുളം, പറയരുകോട്ട ഭാഗത്തെ കാടുകളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നത്. പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്....

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്‌ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബീച്ചിലെ സിസിടിവി...
Malabarnews_india corona

കോവിഡ് ഇന്ത്യൻ വകഭേദം ഇല്ല; തെറ്റായ വാർത്തകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം പിടിമുറുക്കുന്നതിനിടെ കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്ത്. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വകഭേദമാണ് ബി.1.617 എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള...

യാസ് ചുഴലിക്കാറ്റ്; 7 ട്രെയിൻ സർവീസുകൾ കേരളത്തിൽ റദ്ദാക്കി

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ കേരളത്തിൽ 7 ട്രെയിൻ സർവീസുകൾ റദ്ദാക്കി. യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്‌ഥാനത്തും ഉണ്ടാകുമെന്നതിനാലാണ് ട്രെയിൻ സർവീസുകൾ നിർത്തി വെക്കാൻ...
Kodakara hawala case

കൊടകര കുഴൽപ്പണക്കേസ്; ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആർഎസ്‌എസ്‌ മേഖല സെക്രട്ടറി കാശിനാഥൻ, തൃശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ജില്ലാ ട്രഷറര്‍...
crowd in andra pradesh

‘കോവിഡിനെതിരെ ആയുർവേദ മരുന്ന്’; പരിശോധിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്‌ണപട്ടണത്ത് കോവിഡിനുള്ള അൽഭുത മരുന്നെന്ന പേരില്‍ വില്‍പന നടത്തി വന്ന ആയുര്‍വേദ മരുന്നിന്റെ ഫലസാധ്യത പരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. മരുന്ന് വാങ്ങാനായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനെ തുടർന്നാണ്...
kozhikode medical college

ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...
- Advertisement -