Sat, May 4, 2024
27.3 C
Dubai

Daily Archives: Thu, Jun 10, 2021

dowry-case-High Court of Kerala

ആർടിപിസിആർ; നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ ലാബുടമകൾ

കൊച്ചി: കോവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ ആർടിപി സിആറും ഡ്രഗ്‌സ് കൺട്രോൾ ആക്‌റ്റിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്‌ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ...
supreme-court

കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാര തുക സുപ്രീം കോടതിയില്‍ കെട്ടിവച്ചു

ന്യൂഡെൽഹി: കടല്‍ക്കൊല കേസിൽ ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെട്ടിവച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് പത്ത് കോടി രൂപ നിക്ഷേപിച്ചത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ...
covid vaccine india

വാക്‌സിൻ വില മാറ്റിയേക്കും; നിർമാതാക്കളുമായി ചർച്ച നടത്തി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായി വാക്‌സിൻ നിർമാതാക്കളുമായി കേന്ദ്രം ചർച്ച തുടങ്ങി. കോവിഷീൽഡ്‌ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായും കോവാക്‌സിൻ നിർമാതാക്കളായ ഭാരത്...
K Surendran and K Sundara

‘ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി’; ക്രൈം ബ്രാഞ്ചിനോട് കെ സുന്ദരയുടെ മൊഴി

കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ്...
Suvendu_Adhikari_Narendra_Modi

ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി

ന്യൂഡെല്‍ഹി: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്‌ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയില്‍...
prakash javadekar image_malabar news

മുട്ടില്‍ മരംമുറിയിൽ കേന്ദ്ര ഇടപെടൽ; പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വനം-...

കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു

മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട്‌ അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...
kannur corparation

മൃതദേഹത്തോട് അനാദരവ്; കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂര്‍: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് കമ്മീഷന് ലഭിച്ച പരാതി. ഓള്‍ ഇന്ത്യാ...
- Advertisement -