Fri, May 24, 2024
31 C
Dubai

Daily Archives: Sat, Jun 12, 2021

CPI-Kerala

മുട്ടിൽ മരംമുറി; വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐ നേതൃത്വം

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സിപിഐ സംസ്‌ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥ തലത്തിലാണ് വീഴ്‌ച ഉണ്ടായതെന്നാണ്...
covid second wave: 719 doctors die in the country, 24 in Kerala: IMA

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്. ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ്...

സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് 17 ശതമാനം വാക്‌സിൻ മാത്രം; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്ത് മിക്ക സ്‌ഥലങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്‌തത്‌ 17 ശതമാനം വാക്‌സിൻ മാത്രമാണെന്ന് സർക്കാർ രേഖകൾ വ്യക്‌തമാക്കുന്നു. ഇതോടെ വലിയ...
AGR Dues supreme court

പൗരത്വ അപേക്ഷ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്‌ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ...
KK Rama about Monument construction of political leaders

സ്‌മാരക നിർമാണം; സര്‍ക്കാര്‍ കരുതലും ഔചിത്യവും കാണിക്കണമെന്ന് കെകെ രമ

തിരുവനന്തപുരം: വിവിധ നേതാക്കൾക്ക് സ്‌മാരകങ്ങള്‍ നിർമിക്കാൻ ബജറ്റില്‍ തുക വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ ആര്‍എംപി എംഎല്‍എ കെകെ രമ. ഇത്തരമൊരു പ്രതിസന്ധി കാലത്തു നിര്‍മിക്കുന്ന സ്‌മാരകങ്ങള്‍, യഥാർഥത്തിൽ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവരോടുള്ള അനാദരവായി മാറുമെന്ന്...
Praful Patel is a bio-weapon; Solidarity with Aisha Sultana and the people of Lakshadweep; K Sudhakaran

പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ; ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം; കെ സുധാകരൻ

തിരുവനന്തപുരം: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താന​ക്ക് പിന്തുണയുമായി നിയുക്‌ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോവെപ്പൺ തന്നെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലെന്ന്...
Black fungus; A native of Kozhikode died

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന്...

ലഹരിമരുന്ന് വിതരണം; മംഗളുരുവിൽ മലയാളി യുവാവ് അറസ്‌റ്റിൽ

കാസർഗോഡ് : 16.80 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകളുമായി മംഗളുരുവിൽ മലയാളി യുവാവ് പിടിയിൽ. വടകര മുട്ടങ്കൽ വെസ്‌റ്റ് വിഎം ഹൗസിൽ മുഹമ്മദ് അജ്‌നാസ്(25) ആണ് അറസ്‌റ്റിലായത്‌. കേരളം, കർണാടക, ഗോവ...
- Advertisement -