Tue, May 7, 2024
30.3 C
Dubai

Daily Archives: Mon, Jun 14, 2021

utharakhand-lockdown

ഉത്തരാഖണ്ഡിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ഡെറാഡൂൺ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരാനാണ് സർക്കാർ തീരുമാനം. എന്നാൽ ചെറിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി സുബോധ്...
The lockdown in Lakshadweep has been extended for another week

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിശദീകരണം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന്...
rain alert in kannur

കനത്ത മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് ഇടുക്കി, കോഴിക്കോട്,...
death threat to VD Satheesan

ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ്‍ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
praful-patel-hibi-eden

‘പ്രഫുൽ പട്ടേലിന് ഏകാധിപതിയുടെ സ്വരം’; ഹൈബി ഈഡൻ എംപി

കൊച്ചി: യുഡിഎഫ് എംപിമാരെ കാണാൻ സമയം അനുവദിക്കാതിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. ഏകാധിപതിയുടെ സ്വരത്തോടെയാണ് അദ്ദേഹം കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ...
pakistan_rain

കാറ്റും പേമാരിയും; പാകിസ്‌ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു

ലാഹോ‌ര്‍: കനത്ത മഴയിലും കാറ്റിലും പാകിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍‌ പഖ്‌തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്‌ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്. ദുരന്ത നിവാരണ...
covid Third Wave; The health department will prepare an action plan and increase the daily vaccination to 2.5 lakh

മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം വരെ ഉയർത്തും

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം...
sanvij-kannada-actor

വാഹനാപകടം; കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു

ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് ബൈക്കപകടത്തില്‍ വിജയ്‌ക്ക് ഗുരുതര പരിക്കേറ്റത്. തലക്കേറ്റ...
- Advertisement -