Mon, May 6, 2024
33 C
Dubai

Daily Archives: Tue, Jun 15, 2021

Blood transfusion

ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 8നാണ് പരാതിക്ക്...
cabinet reshuffle

കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെന്ന് റിപ്പോർട്. വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ്,...
A sleeper coach was also provided on the Rajyarani Express

സംസ്‌ഥാനത്ത് നാളെ മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ; റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൂടുതൽ ട്രെയിനുകൾ സംസ്‌ഥാനത്ത് നാളെ മുതൽ സർവീസ് തുടങ്ങും. ഇതോടെ ഇന്റർസിറ്റി എക്‌സ്‌പ്രസും, ജനശതാബ്‌ദി എക്‌സ്‌പ്രസും ഉൾപ്പടെ നിർത്തിവച്ചിരുന്ന മിക്ക ട്രെയിനുകളും നാളെ മുതൽ...
illegal explosives caught KOLLAM

പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം: പത്തനാപുരത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവം സംസ്‌ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രദേശത്ത് എടിഎസും സംസ്‌ഥാന പോലീസും ഇന്ന് സംയുക്‌ത പരിശോധന നടത്തും. സ്‍ഫോടക വസ്‌തുക്കൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര...
women's commission-haitha issue

നെൻമാറയിൽ പെൺകുട്ടിയെ ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ്...

മഴ ശക്‌തം; മലയോര മേഖലയിൽ നാശനഷ്‌ടം വ്യാപകം

കാസർഗോഡ് : കാലവർഷം ശക്‌തമായതോടെ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. മഴക്കൊപ്പം ശക്‌തമായ കാറ്റും ഉണ്ടായതോടെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തിട്ടുണ്ട്‌. കരിവേടകം, ഒയോലം, മൊട്ടത്താടി,...

ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ

കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ...
italian-marine-case-proceedings to be terminated

കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്

ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട്‌ മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുള്ള കേസ് നടപടികൾ തീർപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ന്. ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ...
- Advertisement -