Tue, May 28, 2024
39.1 C
Dubai

Daily Archives: Tue, Jun 15, 2021

കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും

ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട്‌ മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്‌ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി...

വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും

കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...
arrest

ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ

കരുളായി: അൾത്താമസമില്ലാത്ത കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ 3 പേർ പിടിയിൽ. കരുളായി കിണറ്റിങ്ങൽ സ്വദേശികളായ വടക്കേ പുറത്ത് മാത്യു (42), കോലോന്തൊടിക ഉസ്‌മാൻ (56), മുണ്ടക്കടവ് കോളനിയിലെ സുനിൽ ബാബു (32) എന്നിവരെയാണ്...
indigo airline

ലാൻഡിങ്ങിനിടെ  ഇന്‍ഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

ഹൂബ്ളി: കർണാടകയിലെ ഹൂബ്ളി വിമാനത്താളവത്തിൽ ഇറങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇൻഡിഗോ 6ഇ-7979 കണ്ണൂർ-ഹൂബ്ളി വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. Read also: കേന്ദ്രമന്ത്രിസഭാ...

ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള കൃഷി കുറയുന്നു

പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള നെൽകൃഷി കുറയുന്നതായി കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മേഖലയിലെ 8 പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം ബ്ളോക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ഹെക്‌ടറിലേറെ...
traders protest

കടുത്ത പ്രതിസന്ധി; കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടകൾ അടച്ചിട്ട് ലോക്ക്ഡൗൺ നീട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാപാരികൾക്ക് നൽകിയത് വൻ കടബാധ്യതയാണ്. തൊഴിൽ മാത്രമല്ല, തൊഴിലിനായി മുടക്കിയ...

ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി; ട്രാക്ക്മാന് ദാരുണാന്ത്യം

തൃശൂർ: ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരൻ കൊല്ലപ്പെട്ടു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് ദാരുണസംഭവം നടന്നത്. രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി...

രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 കോവിഡ് കേസുകൾ; 1,17,525 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 60,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 75 ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും...
- Advertisement -