Sat, May 4, 2024
27.3 C
Dubai

Daily Archives: Tue, Jun 22, 2021

Petrol,-Diesel

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിന് 94 രൂപ 82 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ...
Valaramkunnu Adivasi Colony defends covid

കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി

വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...
kadalundi-train-accident

കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഇന്ന് ഇരുപതാണ്ട് തികയുന്നു

കോഴിക്കോട്: 52 പേരുടെ ജീവനപഹരിച്ച കടലുണ്ടി തീവണ്ടി അപകടത്തിന് ചൊവ്വാഴ്‌ച ഇരുപതാണ്ട് തികയുന്നു. 2001 ജൂൺ 22നായിരുന്നു രാജ്യത്തെ നടുക്കിയ തീവണ്ടി ദുരന്തം. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ ഓർമകൾ...
The court's finding is comforting; Minister Veena George

വിസ്‌മയയുടെ മരണം; പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ മരണ കാരണം വ്യക്‌തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് പോലീസിന് ലഭിക്കും. വിസ്‌മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന്...
Free kitchen for 2500 hungry people in 11 days

11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള

മലപ്പുറം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിലാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്....
Kannur-Airport

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം...
poovachal-khader-

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിൽസയിലായിരുന്നു. ന്യുമോണിയ ബാധ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ എത്തിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ...
MalabarNews_nilagiri

വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

സുല്‍ത്താന്‍ ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുന്നത്. എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി...
- Advertisement -