Thu, May 2, 2024
24.8 C
Dubai

Daily Archives: Thu, Jul 1, 2021

Incident of assault on AG office officials

എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു...
Malabarnews_sasikala

വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്

ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്‌റ്റേഷനിലാണ്...
Street Dogs In Kozhikode

തെരുവ് നായ ശല്യം; പയ്യാനക്കലിൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരാതി

കോഴിക്കോട് : ജില്ലയിലെ പയ്യാനക്കൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. റോഡിലും ഇടവഴിയിലും വീട്ടുവളപ്പിലും തെരുവ് നായകളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സ്‌ഥിതിയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ വീട്ടുമുറ്റത്ത്...
Kerala High Court

ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്‌റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ്...
lpg-cylinder

ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80...
P. Gagarin harsh criticism agnist rahul gandi mp

‘സ്‍ത്രീപക്ഷ കേരളം’; സിപിഐഎം ക്യാംപയിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. 'സ്‍ത്രീപക്ഷ കേരളം' എന്ന പേരിൽ ഒരാഴ്‌ച നീണ്ട് നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളും വിദ്യാർഥികളും, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ...
kozhikode-beach-inauguration-today

മുഖം മിനുക്കി കോഴിക്കോട് ബീച്ച്; ഉൽഘാടനം ഇന്ന്

കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉൽഘാടനം ഇന്ന്. വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ...
gold seized

കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്‌

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ്‌ കസ്‌റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ ഉള്ളത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം...
- Advertisement -