Mon, May 6, 2024
32.1 C
Dubai

Daily Archives: Sun, Jul 11, 2021

Terrorists atack

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മുൻപ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ്...
heroin-seized-delhi

രാജ്യത്തെ ഞെട്ടിച്ച് ലഹരിമരുന്ന് വേട്ട; ഡെൽഹിയിൽ 2500 കോടിയുടെ ഹെറോയ്ൻ പിടികൂടി

ന്യൂഡെല്‍ഹി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ഡെല്‍ഹിയില്‍ നിന്ന് 2500 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്നാണ് 354 കിലോഗ്രാം ഹെറോയ്ന്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ...

ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല; യാത്രാനിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് 

ചെന്നൈ: സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തി വിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് രാവിലെ...
zika virus-central team in kerala

സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും. രോഗത്തെ എങ്ങനെ...
wild elephant-destroys crops-palakkad

പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു. ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...

തമിഴ്‌നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം

ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. എഐഎഡിഎംകെ ശക്‌തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്. ഒരു തമിഴ് പത്രത്തിലൂടെയാണ് വിവരം...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചേക്കും. വ്യാഴാഴ്‌ച കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ പിൻവലിക്കാനാണ് സർക്കാരിന്റെ ആലോചന. മുൻ ധനമന്ത്രി കെഎം മാണിയുടെ...
Hunting-racket-arrest-odisha

ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്. ഒഡിഷ, ഛത്തീസ്‌ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത തിരച്ചിലിലാണ് പ്രതികളെ...
- Advertisement -