2500 പുതിയ സ്‌റ്റാർടപ്പുകൾ; 20,000 പേർക്ക് തൊഴിൽ

By News Desk, Malabar News
Startup in india
Representational Image
Ajwa Travels

തിരുവനന്തപുരം: പുതുതായി 2,500 സ്‌റ്റാർടപ്പുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം തുടക്കമാകും.

പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേയും ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. കെ ഫോൺ പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സർവകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പൽപ്പുവിന്റെ പേര് നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: കെ ഫോൺ ജൂലൈയിൽ പൂർത്തിയാകും; തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിവിധ പദ്ധതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE