കോവിഡ്; 4 മാസത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടത്‌ 43 മാദ്ധ്യമ പ്രവർത്തകർക്ക്

By Trainee Reporter, Malabar News
Confirmation of covid deaths on district basis from tomorrow; Chief Minister
Representational image
Ajwa Travels

ബെംഗളൂരു: കഴിഞ്ഞ 4 മാസങ്ങൾക്കിടെ ഇന്ത്യയിൽ 43 മാദ്ധ്യമ പ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. റേറ്റ് ദി ഡിബേറ്റ് ക്യാംപയിനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും അധികം മാദ്ധ്യമ പ്രവർത്തകർ മരണപ്പെട്ടത്.

കോവിഡ് മഹാമാരി ഇന്ത്യയിൽ ആരംഭിച്ച് ഒരു വർഷത്തിനിടെ ആകെ 64 മാദ്ധ്യമ പ്രവർത്തകർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്‌. തെലങ്കാനയിലും ഉത്തർപ്രദേശിലുമാണ് ഏറ്റവുമധികം മാദ്ധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Read also: വോട്ടെണ്ണൽ; ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർക്ക്‌ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE