പത്തനംതിട്ട: തിരുവല്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി മാത്യു ടി തോമസ് ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞ് കോശി പോളിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി തോമസ് വിജയം സ്വന്തമാക്കിയത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മൽസരിച്ചത് അശോകന് കുളനടയായിരുന്നു.
Read Also: കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലിന് ജയം