തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്സിംഗ് അസിസ്റ്റന്റ് ലൈലയാണ് (56) മരിച്ചത്. കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിനിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ചികിൽസയിൽ ആയിരുന്നു ഇവർ.
Read Also: ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്