വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്
സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ...
മദ്യപാനത്തിന് സുരക്ഷിതമായ തോതില്ല
പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...
‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്
ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. യുകെ വാക്‌സിൻ ടാസ്‌ക്...
രക്‌തസമ്മർദ്ദം; ചികിൽസിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ- ലോകാരോഗ്യ സംഘടന
ആഗോളതലത്തിൽ തന്നെ ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കരണക്കാരനാകുന്ന നിശബ്‌ദ കൊലയാളിയാണ് രക്‌തസമ്മർദ്ദം അഥവാ ബ്ളഡ് പ്രഷർ. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണവും രക്‌തസമ്മർദ്ദം തന്നെയാണ്. സാധാരണ...
കാൻസർ കേസുകളിൽ 79% വർധനവ്; അതും 50 വയസിനു താഴെയുള്ളവരിൽ!
ലോകമെമ്പാടും കാൻസർ കേസുകളിൽ വർധനവുണ്ടായതായി റിപ്പോർട്. 50 വയസിനു താഴെയുള്ളവരിൽ കാൻസർ കേസുകളിൽ 79 ശതമാനം വർധനവ് ഉണ്ടായതായാണ് പഠനം പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെയാണ് കേസുകളിൽ ഇത്രയേറെ വർധനവ് ഉണ്ടായത്. ബിഎംജെ...
കോവിഡ് പുതിയ വകഭേദം; ‘ഇജി.5’ ഖത്തറിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്
ദോഹ: ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' (EG.5) സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഏതാനും കേസുകൾ റിപ്പോർട് ചെയ്‌തതായി ഖത്തർ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്‌ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ...
ജലദോഷത്തെ നിസ്സാരമായി കാണരുതേ! വൈറസ് മൂലം മരണം വരെ സംഭവിച്ചേക്കാം
ജലദോഷം എന്നത് സാധാരണയായി എല്ലാവർക്കും വരുന്ന അസുഖമാണ്. ഈ രോഗത്തെ അത്ര സീരിയസ് ഗണത്തിൽ പെടുത്താത്തവരാണ് മിക്കവരും. എന്നാൽ, ജലദോഷം അത്ര നിസ്സാരമായി കാണരുതെന്നാണ് ഗവേഷകർ പറയുന്നത്. 'അഡെനോ വൈറസ്' എന്ന അണുബാധയാണ്...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസത്തിനിടെ നടത്തിയത് 5,516 പരിശോധനകൾ
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും...







































