Wed, Sep 9, 2026
42 C
Dubai

മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം

ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി...

പറവൂർ ഭക്ഷ്യവിഷബാധ; വില്ലൻ സാൽമൊണല്ലോസിസ്! എന്താണ് ഈ ബാക്‌ടീരിയ?

എറണാകുളം: വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം 'സാൽമൊണല്ലോസിസ്' എന്ന ബാക്‌ടീരിയ ആണെന്ന് കണ്ടെത്തി. ഹോട്ടലിൽ നിന്ന് മയോണൈസ് കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മജിലിസിൽ...

വെല്ലുവിളിയായി അഞ്ചാംപനി കേസുകൾ; ഭയപ്പെടേണ്ടതുണ്ടോ?

കോവിഡിന് പിന്നാലെ വെല്ലുവിളിയായി അഞ്ചാംപനിയും. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട്...

കോവോവാക്‌സ് വാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം

ന്യൂഡെൽഹി: ‘കോവോവാക്‌സ്‘ വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ടു ഡോസ് കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്‌സ് ഉപയോഗിക്കാം. സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ...

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്; സ്വപ്‌ന പദ്ധതി യാഥാർഥ്യത്തിലേക്ക്

ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര...

സംസ്‌ഥാനം വയറിളക്ക രോഗങ്ങളുടെ പിടിയിൽ; നാല് ദിവസത്തിനിടെ 6,000ത്തോളം രോഗികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വയറിളക്ക രോഗങ്ങൾ വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ എല്ലാ ജില്ലകളിലും വയറിളക്ക രോഗങ്ങൾ പിടിമുറുക്കുന്നതായാണ് റിപ്പോർട്. ക്രിസ്‌മസ്‌-പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേർക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധ...

കപ്പലണ്ടി കഴിച്ചാൽ വണ്ണം കൂടുമോ അതോ കുറയുമോ? യഥാർഥ്യം ഇതാണ്

ഒഴിവ് സമയങ്ങളിൽ നമ്മളെല്ലാം കൊറിച്ചുകൊണ്ട് ഇരിക്കുന്നവയിൽ ഒന്നായിരിക്കും കപ്പലണ്ടി. എന്നാൽ, കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ അതോ കുറയ്‌ക്കുമോ? എല്ലാവർക്കും സംശയം ഉള്ള കാര്യമായിരിക്കും ഇത്. കപ്പലണ്ടി കഴിക്കുന്നതിനെ കുറിച്ച് പരക്കെ വലിയ തെറ്റിദ്ധാരണകൾ...

സാമൂഹിക ബന്ധങ്ങൾ വീണ്ടെടുക്കൂ, പക്ഷാഘാത സാധ്യത ഇല്ലാതാക്കാം-പഠനം

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് പലപ്പോഴും നമ്മൾ മറന്നു പോകാറുമുണ്ട്. പരസ്‌പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയുമെല്ലാം മനുഷ്യൻ നേടിയെടുത്തതാണ് ഇന്നീ ലോകത്ത് കാണുന്നത് എല്ലാം. എന്നാൽ, ഇന്ന് ഭൂരിഭാഗം പേരും...
- Advertisement -