യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എന്ത് രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏഴ് ശതമാനം ഡിഎ, പത്ത് ശതമാനം എച്ച്‌ആർഎ കൂടാതെ...
ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…
ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്‌ഥലത്താണ് ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ്...
സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമെന്ന് സ്വപ്‌ന; എച്ച്‌ആർഡിഎസ് ഇന്ത്യയിൽ ചുമതലയേറ്റു
തൊടുപുഴ: കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്‌ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായി ചുമതലയേറ്റു. ഇന്ന് രാവിലെ തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് സ്വപ്‌ന ജോലിയിൽ...
അഹമ്മദാബാദ് സ്‍ഫോടന പരമ്പര; 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം
ഗാന്ധിനഗർ: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. രാജ്യത്ത്...
സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന
പാലക്കാട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ 'എച്ച്ആർഡിഎസ്' വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന. ഈ സംഘടനയിൽ ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായാണ് സ്വപ്‍ന ചുമതലയേൽക്കുന്നത്.
'സംസ്‌ഥാനത്തിന് അകത്തും...
നിയമപരമല്ലാത്ത രണ്ടാം ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ല; കോടതി
മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ്...
എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?
ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി 'ആപ്പുകൾ' ഉപയോഗിക്കുന്ന ഈ കാലത്ത് 'ഗൂഗിൾ ഓതന്റിക്കേറ്റർ' വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ്...
ഗവർണറെ നിയന്ത്രിക്കുന്നത് ബിജെപി; കടന്നാക്രമിച്ച് കോൺഗ്രസ്
തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പേരിലുണ്ടായത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ ബിജെപി വക്‌താവായി അധഃപതിച്ചു. വിവാദം സർക്കാരും ഗവർണറും തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നും സതീശൻ ആരോപിച്ചു.
സംസ്‌ഥാനത്തെ ഒരു ബിജെപി...






































