മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...
വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം
മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ 'അമിതവണ്ണം' എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് ആദ്യം...
ആന്ധ്രയ്‌ക്ക് ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം.
മൂന്ന്...
ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ
തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്‌ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാമ്പിൾ ശേഖരിച്ചത്. എന്നാൽ അനുപമയുടേയും...
നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി നിറം മാറുന്ന തൊപ്പി. ടിക് ടോക് താരം ഒട്ടേലിയ കാർമെൻ ആണ് ഈ നിറം മാറുന്ന തൊപ്പിയുടെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. മെറൂൺ നിറത്തിലുള്ള തൊപ്പി നിമിഷങ്ങൾക്കുള്ളിൽ തന്നെ...
ഗുണനിലവാരമില്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകൾ സംസ്‌ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്‌ഥാനത്ത് നിരോധിച്ചു. പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരിച്ചു...
ഡിജിറ്റൽ വായ്‌പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതം; റിപ്പോർട്
മുംബൈ: ആന്‍ഡ്രോയ്‌ഡ് ആപ് സ്‌റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്‌റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്‌പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കാലാവധി...
ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അനുപമ. ശിശുക്ഷേമ സമിതി ലൈസൻസില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ...








































