Fri, Jul 24, 2026
33.6 C
Dubai

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി

ഇടുക്കി: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകി. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച...

ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി

തിരുവനന്തപുരം: ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എംജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ മോഹനന്റെ പരാതി എത്രയും...

ഗവേഷകയുടെ സമരം; അധ്യാപകനെ മാറ്റിനിർത്താൻ സർവകലാശാലക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹനന് പിന്തുണ അറിയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി...

കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി

കോഴിക്കോട്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 830 കോടി രൂപ. വാക്‌സിൻ ചലഞ്ചുവഴി സമാഹരിച്ചത് ഉൾപ്പടെയുള്ള കണക്കാണിത്. 2020 മാർച്ച് 27 മുതൽ 2021 സെപ്‌റ്റംബർ 30 വരെ...

ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ

കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. ആർഎസ്‌എസ്‌ പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്‌റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ...

അന്താരാഷ്‍ട്ര പുരസ്‌കാരത്തിന്റെ നിറവിൽ കേരളാടൂറിസം; ലോകശ്രദ്ധ നേടി അയ്‌മനം മാതൃകാ പദ്ധതി

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ (Responsible Tourism) നടപ്പിലാക്കുന്ന അയ്‌മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിക്ക് അന്താരാഷ്‍ട്ര പുരസ്‌കാരം. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം...

ജോജു തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ തിരിഞ്ഞു നോക്കിയില്ല; വിമർശിച്ച് ഗണേഷ് കുമാര്‍

കൊല്ലം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'എഎംഎംഎ'ക്കെതിരെ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ് കുമാര്‍...

വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു

ആപത്തിൽ പെട്ടവനെ സഹായിക്കാനുള്ള മനസ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണെന്ന് തോന്നും ചില സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. നമ്മൾ മനുഷ്യർ ഒരാളെ സഹായിക്കുന്നതിന് മുൻപ് രണ്ട് വട്ടമെങ്കിലും ആലോചിക്കും. എന്നാൽ ഇവിടെ ഒരു...
- Advertisement -