Fri, Jul 24, 2026
35.2 C
Dubai

‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ

ന്യൂയോർക്ക്: മനുഷ്യരുടെ ചെയ്‌തികൾ മൂലം ഭൂമിയിലുണ്ടാകുന്ന വംശനാശത്തെ കുറിച്ച് മനുഷ്യർക്ക് തന്നെ ക്‌ളാസെടുത്ത് ഒരു 'ദിനോസർ'. ഡോണ്ട് ചൂസ് എക്‌സ്‌റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയ വീഡിയോയിലാണ് സന്ദേശവുമായി ദിനോസർ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ 'യുഎൻ...

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

ഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. നവംബർ 30 വരെ വിലക്ക് നീട്ടി ഡിജിസിഎയുടെ സർക്കുലർ പുറത്തിറങ്ങി. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന വിമാന...

പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂഡെൽഹി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് വരാൻ അനുവദിച്ചിരുന്ന ഇളവ് നിർത്തലാക്കി കേന്ദ്രസർക്കാർ. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം....

വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി

ന്യൂഡെൽഹി: സംസ്‌ഥാനത്തെ വിവിധ വാഹനരേഖകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി. മോട്ടോർ വാഹന നിയമപ്രകാരമുള്ള ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പടെയുള്ള രേഖകളുടെ കാലാവധിയാണ്...

താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി വിധിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്....

ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയ്ൻമെന്റ് കമ്മിറ്റിയുടേതാണ്...

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ വ്യാപകമായി പിൻവലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള 128 കേസുകൾ പിൻവലിച്ചിട്ടുണ്ട്. 2007 മുതലുള്ള കേസുകളാണ് സർക്കാർ പിൻവലിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ...

ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ട്. നാളെ വൈകിട്ട് നാല് മണിയോടെയോ മറ്റന്നാൾ രാവിലെയോ...
- Advertisement -