വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും
ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ 18 മുതൽ സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് അനുമതി നൽകി.
നിലവിൽ 85 ശതമാനം സർവീസുകളാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം...
ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി വിതരണം ചെയ്യണം; കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്‌താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ.
വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ...
അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി...
കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് 'ദിശ ഹെല്‍പ് ലൈന്‍' സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ
മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ,...
‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി
ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്‍ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്...
കെ റെയിൽ; ഗുണം റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രം, വിമർശിച്ച് പ്രശാന്ത് ഭൂഷൺ
കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണം. റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ...








































