ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍
കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചി കുഫോസിലെ(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്) വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ...
അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം; അന്വേഷണ റിപ്പോർട് സഭയിൽ
കൊച്ചി: ഹൈക്കോടതിയുടെ മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പിഎ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുമെന്ന്...
ട്രാൻസ്‌ജെൻഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നൽകി സംസ്‌ഥാന സാക്ഷരതാ മിഷന്‍; രാജ്യത്താദ്യം
തിരുവനന്തപുരം: സംസ്‌ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെൻഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്‌ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി...
‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം...
വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്‌ഥാനതല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയതെന്നും...
187 പേര്‍ പിന്തുണച്ചു; ഒബിസി ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ രാജ്യസഭയും പാസാക്കി. എതിർപ്പുകളില്ലാതെ 187 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഇന്നലെ 385 അംഗങ്ങളുടെ പിന്തുണയോടെ ലോക്‌സഭയും ഒബിസി...
‘ദീര്‍ഘകാല കോവിഡ്’; ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണം
രോഗമുക്‌തിക്ക് ശേഷവും ആഴ്‌ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന 'ദീര്‍ഘകാല കോവിഡ്' ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ദീര്‍ഘകാല കോവിഡ്...
വാക്‌സിൻ; സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകാൻ സംസ്‌ഥാന സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്‌സിൻ വാങ്ങി...







































