Sun, Jul 26, 2026
31.2 C
Dubai

ബലാൽസംഗ കേസ്; മയൂഖയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്

തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന കായികതാരം മയൂഖ ജോണിയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്‌ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച...

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ്‌ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി താലിബാൻ. സിദ്ദിഖി കൊല്ലപ്പെടാൻ ഇടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് താലിബാൻ വക്‌താവ്‌ സാബിനുള്ള മുജാഹിദ് വ്യക്‌തമാക്കിയതായി ദേശീയ...

‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന...

സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്‌ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം...

വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

വടക്കഞ്ചേരി: പാലക്കാട് വടക്കാഞ്ചേരിയിൽ വ്യാജകള്ള് നിർമാണത്തിന് സഹായം ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ജൂൺ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളിൽ നിന്ന് സ്‌പിരിറ്റും വ്യാജകള്ളും പിടികൂടിയ സംഭവത്തിലാണ് നടപടി. വ്യാജകള്ള് നിർമാണ...

സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

ലക്‌നൗ: കോവിഡ് ഭീഷണിക്കിടെ കൻവാർ യാത്ര നടത്താനുള്ള യുപി ഗവൺമെന്റിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ നിലപാട് തിരുത്തിയിരിക്കുകയാണ് യുപി. കൻവാർ യാത്ര റദ്ദാക്കാനായി യുപി...

10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. 'തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ്...

സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന്‍ പ്ളാൻ രൂപികരിക്കണമെന്ന് നിര്‍ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisement -