Sun, Jul 26, 2026
34.8 C
Dubai

സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തരംഗം സൃഷ്‌ടിച്ച ക്ളബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകൾ അത്ര സ്വകാര്യമല്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‍ക്രീൻ റെക്കോർഡ്...

ദ്വീപിന്റെ ചുമതല ഭരണഘടനയുടെ 239 (2) പ്രകാരം കേരളഗവര്‍ണറെ ഏൽപ്പിക്കണം; ജെഎസ്‌എസ്‌

കൊച്ചി: ലക്ഷദ്വീപിന്റെ ഭരണചുമതല കേരള ഗവർണർക്ക് നല്‍കണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു ആവശ്യപ്പെട്ടു. ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ലക്ഷദ്വീപ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്' മുന്നില്‍ ജെഎസ്‌എസ്‌ ജില്ലാ...

ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം

ലക്‌നൗ: ഗംഗയിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി കേന്ദ്ര സർക്കാർ പഠനം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഗംഗാ നദിയിലേക്ക് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വലിച്ചെറിയപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ...

ഇന്റർനെറ്റില്ല; ഓൺലൈൻ പരീക്ഷയെഴുതാൻ മല കയറി വിദ്യാർഥികൾ

ഐസ്വാൾ: രാജ്യം 5ജിയിലേക്ക് ചുവടുവെക്കുമ്പോഴും ഓൺലൈൻ പരീക്ഷ എഴുതാനായി മല കയറിയിറങ്ങുകയാണ് മിസോറാമിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാർഥികൾക്കാണ് ഈ...

വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം

ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി. ഓഗസ്‌റ്റ്‌ 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു....

എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം

തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ...

വിദേശരാജ്യങ്ങൾക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യാം; തൊഴിൽ വിപ്‌ളവം ലക്ഷ്യമിട്ട് സർക്കാർ

കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം ഏറെ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്...

വുഹാൻ ലാബിലെ ഗവേഷകരുടെ മെഡിക്കൽ റിപ്പോർട് ചൈന പുറത്തുവിടണം; ആന്റണി ഫൗചി

ന്യൂയോർക്ക്: ചൈനയിലെ വുഹാൻ വൈറോളജി ലാബിലെ 3 ഗവേഷകരുടെ ഉൾപ്പടെ 9 പേരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം എന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ആന്റണി ഫൗചി. ചൈനയിൽ ഔദ്യോഗികമായി...
- Advertisement -