നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം...
കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...
പ്രവാസകാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ വേണം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
മലപ്പുറം: പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിയോടും ഭരണകക്ഷി നേതാക്കളോടും കത്തിലൂടെ അഭ്യർഥിച്ചു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി...
‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ
ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു...
കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ
ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...
ചൈനീസ് റോക്കറ്റിന്റെ പതനം മെയ് 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല
ബെയ്‌ജിങ്: 2030ഓടെ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്‌തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന കഴിഞ്ഞയാഴ്‌ച വിക്ഷേപണം നടത്തിയ 'ലോംഗ് മാർച്ച് 5 ബി' എന്ന റോക്കറ്റിന്റെ അവശിഷ്‌ടം നിയന്ത്രണം നഷ്‍ടപ്പെട്ട്...
ഓഗസ്‌റ്റിൽ മരണങ്ങള്‍ 10 ലക്ഷം കടക്കും; ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ് എഡിറ്റോറിയൽ
ന്യൂഡെൽഹി: ബ്രിട്ടൺ ആസ്‌ഥാനമായ അന്താരാഷ്‌ട്ര മെഡിക്കല്‍ ജേർണൽ ലാന്‍സെറ്റ്, അതിന്റെ പുതിയ ലക്കത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ 'കോവിഡ് പ്രതിരോധ വീഴ്‌ചകൾ' ചൂണ്ടിക്കാണിച്ച് കൊണ്ട് ശക്‌തമായ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ...
മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി
കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സംഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്.
ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ...








































