ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്‌ണ രാജിനെതിരെ പരാതി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കൊച്ചി സ്വദേശി അഡ്വ. എസ്കെ ആദിത്യനാണ് കൊച്ചി...
മാസ് വാക്‌സിനേഷന് ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മാസ് വാക്‌സിനേഷന് 'ക്രഷിങ് ദ കർവ് ' കർമ പദ്ധതിയുമായി സംസ്‌ഥാന സർക്കാർ. 45 വയസിന് മുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി...
ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചതിന് ശേഷവും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ. വാക്‌സിൻ എടുത്തെന്ന കാരണത്താൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും വിദഗ്‌ധർ നിർദ്ദേശിച്ചു.
സംസ്‌ഥാനത്ത് കോവിഡ്...
നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്‌താവ് സന്ദീപ് ജി വാര്യർ
തൃശൂർ: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖ്-ജാനകി ഓംകുമാർ കൂട്ടുകെട്ട് ചുവടുവച്ച വൈറൽ ഡാൻസിന് എതിരായി ഉയർന്നുവന്ന 'ലൗ ജിഹാദ്' ആരോപണം തീവ്ര ഹിന്ദുത്വ ഗ്രൂപുകളിൽ ചർച്ചയാകുമ്പോഴാണ് ബിജെപി വക്‌താവ് സന്ദീപ് ജി വാര്യർ...
നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്
തൃശൂർ: 'പൊളിച്ചെഴുത്താണ് ലക്‌ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും' എന്ന മുദ്രാവാഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക് രംഗത്ത്.
ഒന്നിച്ചൊരു ഡാൻസ് ചെയ്‌തതിന്റെ പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ...
ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ് സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...
വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട
തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഉടൻ തന്നെ പേര് ചേർക്കാവുന്നതാണ്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ പട്ടികയിൽ പേര് ചേർക്കാനായി കാത്തിരിക്കുന്ന രീതിയാണ് സാധാരണയായി...
പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍
പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍...







































