ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്‌തം
ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്‌തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ്...
സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ്
മലപ്പുറം: ഇസ്‌ലാമേതര ശബ്‌ദം സാധിക്കാത്ത ഭീതി മലപ്പുറം ജില്ലയിലുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു. എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പുറത്തിറക്കിയ...
വ്യാജ പ്രചരണം വേണ്ട; സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്‌ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന...
സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ഇലോൺ മസ്‌കിന്റെ സ്‌റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യയിലേക്ക്
ന്യൂഡെൽഹി: ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്‌റ്റാർ ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്. അടുത്ത വർഷത്തോടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്‌റ്റാർ ലിങ്ക് വെബ്സൈറ്റ് വ്യക്‌തമാക്കുന്നു....
കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍...
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്‌റ്റുകൾ സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
സംസ്‌ഥാനത്ത്...
കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്‌ഥാനത്ത് സജ്‌ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...






































