Wed, Jul 29, 2026
35.3 C
Dubai

സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ്...

18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി

മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം. "18 വയസിൽ താഴെയുള്ളവരെ...

സംസ്‌ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കുന്ന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ ഹോസ്‌പിറ്റല്‍ ഒന്നാം...

പുതിയ 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു; കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി നിര്‍മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാനായത്...

ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...

സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച...

ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി...

കുത്തിവെപ്പ് മരുന്നുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ; കെഎസ്‌ഡിപി ഒരുങ്ങുന്നു

ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്‌ളാന്റ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ്...
- Advertisement -