കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി
ലഖ്‌നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ...
ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം
ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു.
കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന...
രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിത...
തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം
ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി തൽകാലം ചർച്ചക്കില്ലെന്ന് കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങളുടെ ഭേദഗതി ഉൾപ്പടെ കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാം എന്ന് അറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്രം....
ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സർക്കാർ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗം വ്യാപിക്കാൻ കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പ്രതിദിന കോവിഡ് പരിശോധന ഒരു...
ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍...
ട്രാക്‌ടർ റാലി സംഘർഷം; കൊല്ലപ്പെട്ട കർഷകനെയും പ്രതിചേർത്ത് ഡെൽഹി പോലീസ്
ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഇതുവരെ 15 കേസുകൾ ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌തു. ഐടിഒയിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്....
കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ...








































