ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും...
ആധാറിൽ മാത്രം വിലാസം മാറ്റിയാൽ മതി; ബാങ്ക് അക്കൗണ്ടിൽ മുതൽ ഗ്യാസ് കണക്ഷനിൽ വരെ...
ന്യൂഡെൽഹി: ഒരിക്കൽ നൽകിയ വിലാസം മാറിയാൽ പിന്നീട് ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് തുടങ്ങി എല്ലാത്തിലും പ്രത്യേകം പ്രത്യേകം വിലാസം മാറ്റേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. വിലാസം മാറിയാന്‍ ഇനി ആധാറില്‍മാത്രം...
വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ക്രൈം ബ്രാഞ്ച് എസ്‌പി പിഎസ് മധുവിനാണ് അന്വേഷണ ചുമതല. നിശാ പാര്‍ട്ടിയുടെ...
പാചക വാതക വിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വില കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 17 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് പുതിയ വര്‍ധനവ് അനുസരിച്ച് ഡെല്‍ഹില്‍ 1349 രൂപയാണ് വില വരുന്നത്.
അതേസമയം, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ...
ബേക്കറിയില്‍ ഹലാല്‍ സ്‍റ്റിക്കര്‍; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി
കൊച്ചി: ബേക്കറിയില്‍ ഒട്ടിച്ച ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്‍റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ...
കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...
കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...
രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ ‘പുള്ള്’; ഷിംല ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ
സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലുള്ള 'ഫസ്‌റ്റ് ക്ളാപ്പ്' നിർമിച്ച ആദ്യ സിനിമക്ക് ഷിംല രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം. പ്രകൃതി സംരക്ഷണവും ആഗോള താപനവും പ്രമേയമാക്കിയ 'പുള്ള്' എന്ന മലയാള സിനിമയാണ് മേളയിലെ മികച്ച...
ബ്രിട്ടനില്‍ നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്‌ഥാനത്ത് എത്തിയവരില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില്‍ ജനിതക മാറ്റം സംഭവിച്ച...







































