Sat, Oct 3, 2026
36 C
Dubai

ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന...

ചെങ്കോട്ട സ്‍ഫോടനക്കേസ്; ഉമർ നബിയുടെ സഹായി അറസ്‌റ്റിൽ, ഗൂഢാലോചനയിൽ പങ്ക്

ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി...

ഡെൽഹി സ്‌ഫോടനം; വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി, ചെങ്കോട്ട നാളെ തുറക്കും

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനമുണ്ടായ സ്‌ഥലത്ത്‌ നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്‌ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക...

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്, ജാഗ്രത

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്‌ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ്...

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. മകനാണ് ശാലിനിയെ...

മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...

പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 376 എ,...

കോൺഗ്രസിന് തിരിച്ചടി; മുട്ടട സ്‌ഥാനാർഥി വൈഷ്‌ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര്...
- Advertisement -