കള്ളാടി മണ്ണിടിച്ചിൽ; സമഗ്ര പഠനം അനിവാര്യം, വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ല
കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വിദഗ്‌ധ സമിതി. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും വിദഗ്‌ധ സമിതി അംഗമായ ഭൗമശാസ്‌ത്ര വിദഗ്‌ധനായ ഡോ. സിപി...
മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; എബേലിനെതിരെ രണ്ട് കേസുകൾ കൂടി
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളേജ്...
നിരാഹാരം അവസാനിപ്പിച്ച് സോനം; സമരം തുടരുമെന്ന് സിജെപി, ചർച്ച ഇന്ന്
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടിയുമായി (സിജെപി) കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഡെൽഹിയിലെ...
ബസ് തടഞ്ഞ് പോലീസ്, ഇരച്ചെത്തി ജനക്കൂട്ടം; ഗാന്ധി സ്‌മൃതിയിലെത്തി എംപിമാർ
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്‌മൃതിയിലെത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്‌ജലി അർപ്പിക്കാനാണ് രാഹുൽ...
നിതിൻ രാജിന്റെ മരണം; ഡോ. എംകെ റാം വീണ്ടും അറസ്‌റ്റിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. തലശ്ശേരി എസ്‌സി എസ്‌ടി...
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; എംആർ അജിത് കുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി...
എവിടെവെച്ചും ഏത് സമയത്തും ചർച്ചയാകാമെന്ന് കേന്ദ്രം; ജന്തർ മന്തറിൽ വരൂ എന്ന് സിജെപി
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സിജെപി പ്രവർത്തകരെ വീണ്ടും ചർച്ചയ്‌ക്ക് ക്ഷണിച്ച് കേന്ദ്രം. സമരക്കാരുമായി എവിടെവെച്ചും ഏത് സമയത്തും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിജെപി നേതാക്കളെ ഇന്നലെ...
സിജെപിക്ക് പിന്തുണ; സംസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ...








































