Tue, May 14, 2024
34.2 C
Dubai

സാന്ത്വന സദന സമർപ്പണം; സൗഹൃദ സംഗമം ശ്രദ്ധേയമായി

മഞ്ചേരി: എസ്‌വൈഎസ്‌ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മാനവസേവാ രംഗത്ത് വിവിധോദ്ദേശങ്ങളോടെ എസ്‌വൈഎസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പണി പൂർത്തീകരിച്ച് നാളെ സമൂഹത്തിന് സമർപ്പിക്കുന്ന സാന്ത്വന...

ഡെൽഹിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വൈറസിന്റെ മൂന്നാമത്തെ ഘട്ടം ഒക്‌ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. വർധിച്ചു വരുന്ന മലിനീകരണ തോത് കോവിഡ് കണക്കുകൾ...

കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡെൽഹി: ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുവകകൾ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)...

ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം

മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...

സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇത് മൂന്നാം...

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്‌തിപരസ്യമാക്കി ആർഎസ്‌പി. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കണ്ട് നേരിട്ട് അതൃപ്‌തി അറിയിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടർന്ന് പോകണോ...

ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്

പുന്നയൂർക്കുളം: തൃശൂർ ആറ്റുപുറത്ത് ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ആറ്റുപുറം തോട്ടേക്കാടൻ ബക്കർ (66), മൂപ്പടയിൽ ഫൈസലിന്റെ ഭാര്യ ജസ്‌ന (28), യുഡിഎഫ് സ്‌ഥാനാർഥി...

ഏകീകൃത വിവാഹമോചന നിയമം ആവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്‌ഥകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. അതേസമയം വ്യക്‌തി നിയമങ്ങളിലേക്ക് കടന്നുകയറുന്ന ദിശയിലേക്ക്...
- Advertisement -