Wed, Sep 23, 2026
38 C
Dubai

ദേവാൻഷിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു; ഡോക്‌ടർമാരെ ചോദ്യം ചെയ്യും

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവിനെ തുടർന്ന് മരിച്ച ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. മരണകാരണം അനസ്‌തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്‌തത...

‘മിഴിയോരം നനഞ്ഞൊഴുകും’… പ്രിയ ഗായികയ്‌ക്ക് രാജ്യം ഇന്ന് വിട നൽകും

ചെന്നൈ: അനുഗ്രഹീതമായ സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ പ്രിയ ഗായികയ്‌ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്തരിച്ച എസ്. ജാനകിയുടെ ഭൗതികശരീരം...

വിഖ്യാത ഗായിക എസ്‌. ജാനകി അന്തരിച്ചു; മലയാളികളുടെ സ്വന്തം ‘ജാനകിയമ്മ’

ബെംഗളൂരു: വിഖ്യാത ഗായിക എസ്‌. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കൊച്ചുമകൾ അപ്‌സര വിദ്യുലയാണ് മരണവിവരം...

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

ന്യൂഡെൽഹി: വിയറ്റ്‌നാം ബോട്ടപകടത്തിൽ മരിച്ച 15 പേരിൽ മലയാളി ദമ്പതികളും. കൊല്ലം കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസ് (57), ഭാര്യ ലോവേനി (56) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര വിക്‌ടറി ഗ്രൂപ്പ് ഉടമയായ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അന്വേഷിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതി

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ച് സംസ്‌ഥാന സർക്കാർ. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി....

അയോധ്യ സംഭവനക്കൊള്ള; 23 ജീവനക്കാർ രാജിവെച്ചു

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു. ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് രാജിവെച്ചത്. സംഭാവനക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള രാജിയെന്നാണ്...

അവയവക്കച്ചവടം; അന്വേഷണം ലേക്‌ഷോറിലെ ഡോക്‌ടർമാരിലേക്ക്, ചോദ്യം ചെയ്‌തു

കൊച്ചി: ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്‌ടർമാരിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം...

‘1000 മിസൈലുകൾ ലോഡഡ്’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് മുന്നറിയിപ്പ്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മിസൈലുകൾ...
- Advertisement -