പിഎസ്‌സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) പിഎസ്‌സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.
അന്വേഷണ ചുമതല...
കൂട്ടപ്പിരിച്ചുവിടൽ; കടുപിടിത്തം തുടർന്ന് കോറോ ഹെൽത്ത്, ജീവനക്കാരെ തടഞ്ഞു
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് യുഎസ് കമ്പനി കോറോ ഹെൽത്ത്. ജോലിക്കായി എത്തിയ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ അധികൃതർ ഗേറ്റിൽ തടഞ്ഞതായാണ് വിവരം. സർക്കാരുമായി ചർച്ച ചെയ്‌ത് അന്തിമതീരുമാനം ആകുന്നതുവരെ പിരിച്ചുവിടൽ...
ഹോർമുസ് പഴയപടി; പ്രകൃതിവാതക വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി...
ഊരാളുങ്കലുമായി കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെ കാലാവധി
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള കരാർ പുതുക്കി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം. ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഊരാളുങ്കലിന്റേത് അടക്കം 46...
അയോധ്യ സംഭാവനത്തട്ടിപ്പ്; ഫോറൻസിക് പരിശോധന പൂർത്തിയായി, പണം ഉപയോഗിച്ചത് ആഡംബരത്തിന്
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി...
പാലാ യുഡിഎഫിൽ തർക്കം; യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി
കോട്ടയം: പാലാ യുഡിഎഫിൽ വീണ്ടും തർക്കം. നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്‌റ്റാൻഡ് വിട്ടുനൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വിഷയം അജണ്ടയിൽ...
സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകി. കഴിഞ്ഞമാസം 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ടെലഗ്രാമിന്...
ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി
നെടുമങ്ങാട്: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്.
കഴിഞ്ഞമാസം കാപ്പ...








































