Tue, Jul 7, 2026
31.8 C
Dubai

‘നാഷണൽ ജനതാദൾ’; പുതിയ പാർട്ടി പ്രഖ്യാപിച്ചു ആർജെഡി- യുഡിഎഫിനൊപ്പം തുടരും

കോഴിക്കോട്: സംസ്‌ഥാന ആർജെഡി പിളർന്നു. 'നാഷണൽ ജനതാദൾ' എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ആർജെഡി സംസ്‌ഥാന കമ്മിറ്റി. പാർട്ടിയുടെ പുതിയ പതാകയും ഉയർത്തി. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്‌ജീവിപ്പിക്കാൻ ജോൺ...

‘ഇസ്രയേൽ വ്യോമപാത ഒഴിവാക്കണം’; മുന്നറിയിപ്പുമായി യുഎസ്- എയർഇന്ത്യ റദ്ദാക്കി ഇന്ത്യ

ജറുസലേം: ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടലിൽ രൂക്ഷമായി തുടരവേ, ഇസ്രയേൽ വ്യോമപാത ഒഴിവാക്കണമെന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി യുഎസ്. ഗുരുതര സാഹചര്യത്തിലായതിനാൽ ഇസ്രയേൽ വ്യോമപാതയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്ന് അമേരിക്കൻ എയർലൈൻസിനും പൈലറ്റുമാർക്കും യുഎസ് ഫെഡറേഷൻ...

യുദ്ധക്കളമായി ഇസ്രയേൽ; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടത് 500ലധികം പേർ

ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു. ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ, ഗാസ യുദ്ധമുനമ്പിലായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 23ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ്...

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ പശ്‌ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരൻമാർ സുരക്ഷിത സ്‌ഥാനത്ത്‌ കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. +97235226748...

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് പൊൻതിളക്കം. ചരിത്രം സൃഷ്‌ടിച്ചു ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന്...

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം തിരുത്തി ഇന്ത്യ; മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ചു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിരിക്കുകയാണ്. (India With Historic Achievement in Asian Games)നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ ഒമ്പത്...

ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി....

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...
- Advertisement -